വേമ്പനാട് കായല്‍.. ഓരോ മലയാളിയും കേരളത്തിനെ പറ്റി ഓര്‍ക്കുമ്പോള്‍ ഒരു nostalgic feelingumayi മനസ്സില്‍ കടന്നു വരുന്ന സുന്ദര ദൃശ്യം. എന്നാല്‍ ഞാന്‍ കുട്ടികാലം മുതല്‍ കണ്ടു വളര്ന ഈ കായല്‍ തീരം ഒരികല് പോലും എനിക്ക് വിരസമായ അനുഭവങ്ങള്‍ സമ്മാനിച്ചിട്ടില. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്ക്കേ വീട്ടില്‍ അറിയാതെ കൂട്ടുകാരുമായി കായലില്‍ കുളിക്ക എന്നത് വളരെ ഇഷ്ടപെട്ട വിനോദം ആയിരുന്നു. എത്ര നേരം ആ വെള്ളത്തില്‍ ഓരോ തവണയും കുറഞ്ഞത് ഒന്ന് രണ്ടു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ കിടക്കാതെ അവിടെ നിന്ന് പോവാറില്ല. അവസാനം എത്രയോ തവണ വെള്ളം കലക്കി എന്നു പറഞ്ഞു നാട്ടുകാരുടെ തെറി കേട്ടിരിക്കുന്നു :)..
ഒരു അല്പം വളര്ന് കോളേജില്‍ പോകാന്‍ തുടങ്ങിയ കാലം , അപ്പോലെകും അങ്ങനെ എപ്പോളും കായലില്‍ വന്നു കുളിക്കാന്‍ പറ്റാരുണ്ടയിരുന്നില്ല. എങ്കിലും ഞങ്ങള്‍ CAADANs ( CAADANs നെ പറ്റി അറിയാത്തവര്‍ക്കായി ഉടനെ blogl ഒരു പോസ്റ്റ് വരുന്നതാവും) വളരെ പ്രധാനപ്പെട്ട കാര്യങ്ങളും discuss ചെയ്തിരുന്നത് ഈ കായല്‍ തീരത്ത് വെച്ചായിരുന്നു. ഞങ്ങള്‍ പറ്റുന്ന എല്ലാ സായാഹ്നങ്ങളും ഈ കായല്‍ തീരത്ത് ആണു ചിലവഴിച്ചിരുന്നത്. കാലം പിന്നീട് കുറച്ചു കൂടി മുന്നേറിയപ്പോള്‍ ഞങ്ങളുടെ കായല്‍ തീരത്ത് ഉള്ള ഇരിപ്പിടം house boatileku മാറി. അമ്പു അണ്ണന്റെ ബോട്ട് ഇടക്ക് ഇടക്ക് ആ കായല്‍ തീരത്ത് വന്നു കിടന്നിരുന്നു. ടൂറിസ്റ്റ് ഇല്ല എന്നുണ്ടെങ്കില്‍ ഞങ്ങള്ക് കായല്‍ ഓളങ്ങളില്‍ ചാഞ്ചാടി കിടന്നിരുന്ന നൌകയില്‍ ഇരുന്നായി വെടിവട്ടവും ലോക കാര്യങ്ങള്‍ സംസാരിക്കലും. ohhh obamkum മാന്‍ mohanjikum ഒക്കെ ഇത്രയും സമയം ഈ അന്തരീക്ഷത്തില്‍ ഇരുന്നു ഒന്ന് സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ അവര്ക് കുറെ refresh ആയി വളരെ നല്ല decisions എല്ലാം എടുത്തു ഈ ലോകത്തെ തന്നെ മാറ്റി മരിക്കാന്‍ പറ്റിയേനെ. പാവങ്ങള്‍ അവരൊന്നും ജനിച്ചത് എന്നെ പോലെ ഈ മുഹമ്മയില്‍ അല്ലലോ :( .
എന്റെ ഇന്നത്തെ ജീവിത്തില്‍ ഞാന്‍ ഏറ്റവും miss ചെയുന്നത് എന്ത് എന്നു ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് നിസ്സംശയം പറയാന്‍ പറ്റും , ഞങ്ങള്‍ CAADANs ഒന്നായി സായാഹ്നങ്ങളില്‍ പോയി കായല്‍ തീരത്ത് ഇരുന്നു സംസാരിക്കുനത് തന്നെ. ഇപ്പോളും ഞാന്‍ നാട്ടില്‍ അവധിക്കു പോകുമ്പോള്‍ കഴിയുന്ന അത്രയും സന്ധ്യകള്‍ ആ കായല്‍ തീരത്ത് തന്നെ....
സത്യം പറയാല്ലോ, എന്റെ മനസ്സില്‍ ബാക്കി നില്കുന്ന ചില ആഗ്രഹങ്ങളില്‍ ഒന്നാണ് നല്ല പോലെ വഞ്ചി തുഴയാന്‍ പഠിച്ചതിനു ശേഷം , ഒരു നിലാവ് ഉള്ള രാത്രിയില്‍ ഒരു കുഞ്ഞു തോണിയില്‍ *****maayi കായലില്‍ ഇങ്ങനെ തുഴഞ്ഞു നടക്കുക എന്നത് :P... രാത്രി മുഴുവന്‍ തുഴഞ്ഞു നടക്കില കേട്ടോ, കുറെ ഉള്ളില്‍ ചെന്നിട് തോണി ഏതെങ്കിലും kuttiyil ketti ittitu , avide angane samsarichu irikum. nammale thalathil aatti kondu കായല്‍ ഓളങ്ങള്‍ namukku oppam kanum. :)
എന്താ ചെയുക , ഇങ്ങനെ nostalgic ആയി ഉള്ള എന്തിനെ എങ്കിലും പറ്റി എഴുതി തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില , അതു കൊണ്ട് ഈ post ഇവിടെ തീരുന്നു എന്നു കരുതണ്ട കേട്ടോ, manassil ഇനിയും ഒരായിരം ഓര്‍മ്മകള്‍ നിറഞ്ഞു വരുന്നുണ്ട് കായലിനെ പറ്റി. kathirikku udane thanne varum avayellam.
'കാടന്‍സ്'... കൊള്ളാം നല്ല പേര്...
ReplyDeleteഓര്‍മ്മകളെല്ലാം പങ്കു വയ്ക്കാനാണല്ലോ ഈ ബ്ലോഗ് എല്ലാം.എഴുതിക്കോളൂ... ആശംസകള്‍!
(ബ്ലോഗിന്റെ പേരും തലക്കെട്ടും മറ്റും പൂര്‍ണ്ണമായും മലയാളത്തിലാക്കുന്നതാണ് നല്ലത്.)
ormakal odikalikuvanallo kayalil....
ReplyDelete